അക്രമികൾ നിർബന്ധിച്ച് അണുനാശിനി കുടിപ്പിച്ച ശുചീകരണ തൊഴിലാളി മരിച്ചു

Apr 19, 2020, 6:37 PM IST

അക്രമികൾ അണുനാശിനി കുടിപ്പിച്ച ശുചീകരണ തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശിലെ രാംപുരിലാണ് ശുചീകരണ തൊഴിലാളിയായ യുവാവിനെ അഞ്ചംഗ  സംഘം നിർബന്ധിച്ച് അണുനാശിനി കുടിപ്പിച്ചത്.