ശുചിമുറിയില്‍ പോയ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു, നാല് നില കെട്ടിടത്തില്‍ നിന്നെറിഞ്ഞ് കൊന്നു

Mar 22, 2020, 11:45 AM IST

ചെന്നൈ തിരുവെള്ളൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പത്തുവയസുകാരിയെ പീഡിപ്പിച്ച  ശേഷം അയല്‍വാസി എറിഞ്ഞുകൊന്നു. പുലര്‍ച്ചെ ശുചിമുറിയിലേക്കു പോയ പത്തുവയസുകാരിയാണ് അയല്‍വാസിയായ ഇരുപത്തിയൊമ്പത്തുകാരന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്.