കൽക്കരി നിലയത്തിലെ വിഷവെള്ളം ചോർന്നു; ഗ്രാമത്തിലെ അഞ്ച് പേരെ കാണാനില്ല

Apr 11, 2020, 12:51 PM IST

റിലയൻസിന്റെ കല്‍ക്കരി വൈദ്യുത നിലയത്തില്‍ സൂക്ഷിച്ചിരുന്ന വിഷലിപ്തമായ വെള്ളം ചോര്‍ന്നു.  ചോർച്ചയ്ക്ക് ശേഷം ഗ്രാമത്തിലെ അഞ്ച് പേരെ കാണാതായതായും പരാതികളുണ്ട്.