'ചൈന അന്വേഷിക്കട്ടെ, ഞങ്ങളും അന്വേഷിക്കുന്നുണ്ട്'; മുന്നറിയിപ്പുമായി ട്രംപ്

Apr 19, 2020, 3:27 PM IST

കൊവിഡ് വ്യാപനത്തിന് പിന്നിൽ ചൈനയാണെങ്കിൽ അവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.