പാകിസ്ഥാന് അക്കമിട്ട് മറുപടി കൊടുത്ത ഇന്ത്യന്‍ പ്രതിനിധി; ഇമ്രാനെ ചരിത്രം പഠിപ്പിച്ച വിദിഷ മൈത്ര

Sep 29, 2019, 1:25 PM IST


ഒറ്റ ഭീകരന്‍ പോലും പാകിസ്ഥാനില്‍ ഇല്ലെന്ന് ഇമ്രാന്‍ ഖാന്റെ വാദത്തിന് ശരംകണക്കിന് ചോദ്യങ്ങളുമായി മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി വിദിഷ മൈത്ര. 2008 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥ, 2009ല്‍ വിദേശകാര്യ മന്ത്രിയുടെ ഗോള്‍ഡ് മെഡല്‍ ഹോള്‍ഡര്‍. അറിയാം ഈ പെണ്‍കരുത്തിനെ കുറിച്ച്.