ഐലൻ കുർദിമാരും വലേറിയമാരും തുടരുന്നത് എന്തുകൊണ്ടാണ്?

Jul 1, 2019, 5:04 PM IST

2015 ൽ തുർക്കിയിലെ കടൽത്തീരത്ത് മരിച്ചു കിടന്ന മൂന്ന് വയസുകാരൻ  ഐലൻ കുർദിക്കും  2019 ൽ റിയോ ഗ്രാൻഡ് നദിക്കരയിൽ മരിച്ചു കിടന്ന രണ്ടു വയസുകാരി വലേറിയക്കും തമ്മിൽ ചില സാമ്യതകളുണ്ട്. അവരുടെ ഇരുവരുടെയും മരണത്തിന്റെ കാരണം ഒന്നായിരുന്നു.