ഉത്രയുടെ മരണത്തിന് ശേഷം സൂരജ് വലിയ സമ്മര്‍ദ്ദത്തിലെന്ന് ഉത്രയുടെ അച്ഛന്‍; മരണത്തില്‍ ദുരൂഹത ബാക്കിയാകുന്നു...

May 22, 2020, 7:56 PM IST

അഞ്ചലില്‍ ഉത്രയെന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ബന്ധുക്കള്‍. ഭര്‍ത്താവിന് എതിരെ യുവതിയുടെ ബന്ധുക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. ഉത്രയുടെ കുടുംബാംഗങ്ങള്‍ക്ക് പറയാനുള്ളത്...