'കേരളത്തിന് ട്രെയിനും പ്ലെയിനുമില്ല, വേണേല്‍ വണ്ടിപിടിച്ചുപോകണ'മെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും കേരള ഹൗസും

May 9, 2020, 11:01 AM IST

ദില്ലിയില്‍ കുടുങ്ങി മലയാളി നഴ്‌സുമാര്‍. പട്പര്‍ഗഞ്ചിലെ ഹോസ്റ്റലില്‍ കുടുങ്ങിയിരിക്കുന്നത് മൂന്ന് ഗര്‍ഭിണികളുള്‍പ്പെടെ 22 മലയാളികളാണ്. എന്ന് നാട്ടിലേക്ക് പോകണമെന്നറിയാതെ പ്രതിസന്ധിയിലാണ് അവര്‍.