മഹാരാഷ്ട്രയില്‍ ഒരു സെല്ലിലെ അഞ്ച് പ്രതികള്‍ ഒരുമിച്ച് ജയില്‍ ചാടി; തെരച്ചില്‍ ഊര്‍ജ്ജിതം

Feb 12, 2020, 9:06 AM IST

കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളില്‍ പ്രതികളാണ് ജയില്‍ ചാടിയ അഞ്ചുപേര്‍. അഹമ്മദ് നഗറിലെ കര്‍ജിത് സബ്ജയിലിലാണ് സംഭവം നടന്നത്. സെല്ലിലെ വെന്റിലേഷന്‍ കമ്പികള്‍ അറുത്തുമാറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ജയിലിന് സമീപത്ത്  തന്നെയാണ് പൊലീസ് സ്റ്റേഷനും.