പൗരത്വ നിയമഭേദഗതി: ഹര്‍ജികള്‍ സുപ്രീംകോടതിയില്‍, കോടതി നിലപാട് നിര്‍ണ്ണായകം

Dec 18, 2019, 9:41 AM IST

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള 60 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുസ്ലീം ലീഗിന്റെ അടക്കം ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് തന്നെ കേള്‍ക്കണോ അതോ ഭരണഘടനാ ബെഞ്ചിലേക്ക് വിടണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.