'റിവ്യൂ പെറ്റിഷൻ തള്ളിക്കളഞ്ഞതോടെ പ്രതികൾക്ക് മുന്നിലെ നിയമപരമായ സാധ്യതകളെല്ലാം അടഞ്ഞു'

Jan 7, 2020, 5:50 PM IST

നിർഭയ കേസിൽ പ്രതികൾക്ക് മരണ വാറന്റ് പുറപ്പെടുവിച്ചത് നിയമപരമായ ഒരു അനിവാര്യതയാണ് എന്ന് സുപ്രീം കോടതി അഭിഭാഷകൻ എം ആർ അഭിലാഷ്. രാഷ്ട്രപതിയിൽ നിന്ന് ദയാഹർജി തേടൽ മാത്രമാണ് ഇനി പ്രതികൾക്ക് മുന്നിലുള്ള വഴി എന്നും അദ്ദേഹം പറഞ്ഞു.