എയര്‍ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; സര്‍വ്വീസ് താറുമാറായത് രാവിലെ മൂന്നര മുതല്‍

Apr 27, 2019, 9:58 AM IST

എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു. ദില്ലി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലെല്ലാം സര്‍വ്വീസ് തടസ്സപ്പെട്ടു.