ബലാത്സംഗത്തിനിരയായ യുവതിയെ പൊതുമധ്യത്തിൽ അപമാനിച്ചു

Jan 27, 2022, 4:23 PM IST

മുഖത്ത് കരിഓയിൽ പുരട്ടി, ചെരിപ്പുമാല അണിയിച്ച് നടത്തിച്ചു, ദില്ലിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ പൊതുമധ്യത്തിൽ അപമാനിച്ചു. നാല് സ്ത്രീകൾ അറസ്റ്റിൽ