മുംബെെയില് അര്‍ണാബ് ഗോസ്വാമിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമണം

Apr 23, 2020, 2:51 PM IST

ബൈക്കിലെത്തിയ രണ്ടുപേര്‍ അര്‍ണാബിന്റെ വാഹനം തടഞ്ഞ് നിര്‍ത്തി കറുത്ത മഷി ഒഴിക്കുകയായിരുന്നു.സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അര്‍ണാബ് ആരോപിച്ചു.