Dec 12, 2019, 11:38 AM IST
അയോധ്യ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഇരുപതോളം ഹര്‍ജികള്‍ പുതിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. മുസ്ലീം പള്ളിക്ക് ഭൂമി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വിഎച്ച്പി ഹര്‍ജി നല്‍കിയിട്ടുള്ളത്.