മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കില്ല; ശിവസേനയുമായുള്ള ബന്ധം അവസാനിച്ചു

Nov 10, 2019, 7:52 PM IST


അടിയന്തര കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ബിജെപി മുന്നണി ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് . ഫഡ്‌നാവിസ് ഗവര്‍ണറെ ഇക്കാര്യം അറിയിച്ചു