പട്ടാപ്പകല്‍ ദില്ലിയില്‍ ബിസിനസുകാരനെ വെടിവെച്ചുകൊന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

Sep 25, 2019, 12:33 PM IST

ദില്ലി ദ്വാരകയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ കൊലയാളി കാറിനകത്തേക്ക് നിറയൊഴിച്ചു. പുറത്തിറങ്ങിയോടിയ ബിസിനസുകാരന് നേരെ വീണ്ടും നിറയൊഴിക്കുകയായിരുന്നു.