'പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം'; സുപ്രീംകോടതി തള്ളണമെന്ന് അമര്‍ത്യാ സെന്‍

Jan 8, 2020, 4:58 PM IST

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്‍. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് അംഗീകരിക്കാനാകില്ല. നിയമഭേദഗതി സുപ്രീംകോടതി തള്ളണമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.