പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം; വിദേശ രാജ്യങ്ങളെ അറിയിച്ചു

Apr 13, 2020, 12:25 PM IST

മറ്റ് രാജ്യങ്ങളില്‍ നിന്നും തത്കാലം പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം. വിമാന സര്‍വീസ് തുടങ്ങുവരെ സമയം വേണം. ഇക്കാര്യം വിദേശ രാജ്യങ്ങളെ അറിയിച്ചുവെന്നും കേന്ദ്രം.