ബാരിക്കേഡ് വണ്ടിയാക്കി ഒരു റൈഡ്, പിന്നെ ചിതറിയോടി; കുട്ടികളുടെ കുസൃതി, വീഡിയോ വൈറല്‍

May 1, 2020, 1:37 PM IST

ലോക്ക്ഡൗണായതോടെ കുട്ടികളും കഷ്ടപ്പാടിലാണ്. പുറത്തുപോകാനോ കളിക്കാനോ പറ്റുന്നില്ല. ഇതിനിടയില്‍ കുറച്ച് കുട്ടികളുടെ വീഡിയോ വൈറലായിരിക്കുകയാണ്. പൊലീസ് ബാരിക്കേഡില്‍ കയറിനിന്ന് തള്ളി നീക്കി കളിക്കുകയാണ് ഇവര്‍.