വീരമൃത്യു വരിച്ചത് തെലങ്കാന സ്വദേശിയായ കേണൽ സന്തോഷ് ബാബു

Jun 16, 2020, 7:55 PM IST

ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ചത് ബീഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫീസർ കേണൽ സന്തോഷ് ബാബുവാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.  തമിഴ്നാട് സ്വദേശിയായ ഒരു സൈനികനും വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകളുണ്ട്.