പൗരത്വ രജിസ്റ്റര്‍ വിചാരിച്ച നേട്ടം ഉണ്ടാക്കാനായില്ല; മലക്കം മറിഞ്ഞ് പശ്ചിമ ബംഗാളിലെ ബിജെപി

Dec 26, 2019, 5:45 PM IST

പശ്ചിമ ബംഗാള്‍ പിടിക്കലാണ് എന്‍ആര്‍സി പ്രഖ്യപനത്തിലൂടെ ബിജെപി പ്രധാനമായും ലക്ഷ്യമിട്ടത് ,എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ എല്ലാം മമതക്ക് പിന്നില്‍ അണിനിരന്നത് തിരിച്ചടിയായി