ദില്ലിയില്‍ 'ടുക്‌ഡേ ടുക്‌ഡേ' ഗ്യാങ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് അമിത് ഷാ

Dec 26, 2019, 5:39 PM IST

പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസൊ മറ്റു പ്രതിപക്ഷ പാര്‍ട്ടികളോ ഒരക്ഷരം മിണ്ടിയില്ലെന്ന് അമിത് ഷാ. കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് ഇപ്പോള്‍ ദില്ലിയില്‍ ഈ 'ടുക്‌ഡേ ടുക്‌ഡേ' ഗ്യാങ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍. അതുകൊണ്ട്  ഈ ഗ്യാങിലെ അംഗങ്ങള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കാനുള്ള സമയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.