പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് പോണ്ടിച്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ്

Feb 22, 2020, 11:54 AM IST

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കൗണ്‍സിലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല നോട്ടീസ് നല്‍കി.