ഗ്രാമങ്ങളിലേക്ക് വൈറസ് എത്തുന്നു; ഇനി ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി

May 23, 2020, 4:58 PM IST

ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ അമേരിക്കയും, റഷ്യയും, ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നില്‍.
ഇതേ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ എങ്ങനെയാകും എന്ന ആശങ്കയിലാണ് സര്‍ക്കാര്‍