സിപിഎം എംഎല്‍എയും പാര്‍ട്ടിവിട്ടു, പശ്ചിമബംഗാള്‍ പിടിക്കാന്‍ ബിജെപി

May 28, 2019, 8:15 PM IST

ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകനടക്കം രണ്ട് തൃണമൂല്‍ എംഎല്‍എമാരും ഒരു സിപിഎം എം എല്‍എയുമാണ് പശ്ചിമബംഗാളില്‍ ബിജെപിയില്‍ ചേര്‍ന്നത്. 55 നഗരസഭാ കൗണ്‍സിലര്‍മാരും പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇതൊരു തുടക്കം മാത്രമാണെന്നാണ് ബിജെപിയുടെ അഭിപ്രായം.