പൊലീസിന്റെ ക്രൂരത; ആശുപത്രിയില്‍ നിന്ന് മടങ്ങിവന്ന അമ്മയെയും മകനെയും ഇറക്കിവിട്ടു

Apr 14, 2020, 6:29 PM IST

സുരക്ഷയുടെ പേരില്‍ ദില്ലി പൊലീസിന്റെ അതിക്രമം. ഡോക്ടറിനെ കണ്ട ശേഷം തിരിച്ച് വരികയായിരുന്ന അമ്മയും മകനും സഞ്ചരിച്ചി ുന്ന സൈക്കിള്‍റിക്ഷയുടെ ടയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുത്തിക്കീറി.