പൗരത്വ പട്ടികയിലില്ലാവർക്കായി തടങ്കൽ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

Dec 24, 2019, 9:36 AM IST

പൗരത്വ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവർക്കും അനധികൃത കുടിയേറ്റക്കാർക്കുമായി തടങ്കൽ കേന്ദ്രങ്ങൾ കർണ്ണാടകയിൽ പൂർത്തിയാകുന്നു. രേഖകളില്ലാതെ തങ്ങുന്ന ആഫ്രിക്കൻ വംശജർക്കും ബംഗ്ലാദേശ് പൗരന്മാർക്കുമുള്ള അഭയാർത്ഥി കേന്ദ്രമാണിതെന്ന് കർണ്ണാടക സർക്കാർ പറയുന്നു.