ദില്ലി ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍, നഴ്‌സുമാര്‍ ഓയോ റൂമിലും ഗുരുദ്വാരയിലും

Apr 16, 2020, 5:18 PM IST

ദില്ലി എയിംസ്,ആര്‍എംഎല്‍ ആശുപത്രികളില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരുടെ താമസസൗകര്യത്തില്‍ വിവേചനമെന്ന് പരാതി. ഡോക്ടര്‍മാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസമൊരുക്കിയപ്പോള്‍ ഗുരുദ്വാരകളിലും ഓയോ റൂമുകളിലുമാണ് നഴ്‌സമാരെ താമസിപ്പിച്ചത്.