രണ്ടുകാലില്‍ പ്ലാവില്‍ കയറി കൊമ്പന്‍, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

Nov 11, 2019, 2:37 PM IST

വിളഞ്ഞ ചക്കയുടെ മണം തേടിയെത്തി ഒരു കൊമ്പന്‍. കൃത്യമായി വിളഞ്ഞ ചക്ക നോക്കി പറിച്ച ആ അത് കഴിച്ച ശേഷമാണ് സ്ഥലം വിട്ടത്. ഫോറസ്റ്റ് ഓഫീസറായ പര്‍വീണ്‍ കസ്‌വാനാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.