കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; ദില്ലിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവച്ചുകൊന്നു

Feb 12, 2020, 9:46 AM IST

ദില്ലിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവച്ചു കൊന്നു. കേസ് പിന്‍വലിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കേസിലെ പ്രതികളാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.