ദില്ലിയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Jan 18, 2020, 5:32 PM IST


2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ശിക്ഷ ജനുവരി 30ന് കോടതി പ്രഖ്യാപിക്കും