'ദീപിക പോയത് സിനിമ പ്രമോഷന്, അനുഭവിക്കേണ്ടി വരു'മെന്ന് ഗജേന്ദ്ര ചൗഹാന്‍

Jan 9, 2020, 9:38 AM IST

ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ നടി ദീപിക പദുക്കോണിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും നിര്‍മ്മാതാവും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനുമായ ഗജേന്ദ്ര ചൗഹാന്‍ രംഗത്ത്. പുതിയ സിനിമയുടെ പ്രചാരണത്തിനാണ് നടി പോയതെന്നും ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ചൗഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.