ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി

Dec 29, 2019, 11:19 AM IST

ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടും ആണ് റിപ്പോര്‍ട്ട് തേടിയത്. പൗരത്വ നിയമ വിഷയത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ചടങ്ങ് പൂര്‍ത്തിയാക്കാനകാതെ മടങ്ങേണ്ടി വന്നിരുന്നു