ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ലഖ്‌നൗവിലേക്ക് മാറ്റി; സിദ്ദിഖ് കാപ്പനായുള്ള ഹേബിയസ് കോര്‍പ്പസ് കോടതിയില്‍

Oct 12, 2020, 9:01 AM IST


സിദ്ദിഖ് കാപ്പനെ വിട്ടു കിട്ടാന്‍ കെയുഡബ്യൂജെ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.അലഹബാദ് ഹൈക്കോടതി ഹാഥ്‌റസ് കേസില്‍ ഇടപെടുന്നു.