ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ 12 അംഗ നിയമസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Dec 29, 2019, 3:21 PM IST

ഝാര്‍ഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൊറാബാദി മൈതാനിയില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി, എംകെ സ്റ്റാലിന്‍, കനിമൊഴി, മമത ബാനര്‍ജി, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. കോണ്‍ഗ്രസിന് അഞ്ച് മന്ത്രിസ്ഥാനും സ്പീക്കര്‍ പദവിയുമാണുള്ളത്.