Sep 13, 2019, 10:42 AM IST
ഹോളിവുഡിലെ സംഗീത സംവിധായകനും ഡ്രമ്മറുമായ ഗ്രെഗ് എല്ലിസ് മുംബൈയിലെ പ്രാദേശിക ജുഗൽബന്ദി സംഘത്തോടൊപ്പം ഡ്രം വായിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം . ഗണേശോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ജുഗൽബന്ദിക്കിടെയാണ് ഗ്രെഗ് എല്ലിസ് ഇവർക്കൊപ്പം പങ്കുചേർന്നത്.