11 ദിവസം കൂടുമ്പോള്‍ കേസുകള്‍ ഇരട്ടിക്കുന്നു, കൊവിഡില്‍ രാജ്യം രണ്ടാം ഘട്ടത്തിലേക്ക്?

May 7, 2020, 9:48 AM IST

കൊവിഡില്‍ രാജ്യത്ത് മരണനിരക്ക് ക്രമാതീതമായി ഉയരുന്നതായി കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേസുകള്‍ ഇരട്ടിക്കുന്നത് 12ല്‍ നിന്ന് 11 ദിവസമായി കുറഞ്ഞു. രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതയാണെന്നുമ കണക്കുകൂട്ടുന്നു.