May 5, 2020, 11:07 AM IST
നാവികസേനയുടെ കപ്പലുകളിലും വിമാനങ്ങളിലുമായാണ് പ്രവാസികളെ രാജ്യത്തേക്ക് എത്തിക്കുന്നത്. 64 വിമാനങ്ങള്‍ ഒരാഴ്ച സര്‍വീസ് നടത്തുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഗള്‍ഫിലെ ആറ് രാജ്യങ്ങളുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിമാനങ്ങള്‍ പറക്കും.