കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം; ഫ്‌ളൈപാസ്റ്റുമായി സൈന്യം

May 3, 2020, 9:56 AM IST

കശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറക്കും. കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേന പൂക്കള്‍ വിതറും