ഐഎന്‍എസ് രണ്‍വീറിലെ അപകടം: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Jan 19, 2022, 3:13 PM IST

ഐഎന്‍എസ് രണ്‍വീറിലെ അപകടം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരിക്കേറ്റ 11 നാവികരുടെ നില ഗുരുതരമല്ലെന്ന് നാവികസേന.