അമ്പതാം വിക്ഷേപണത്തിന് ഒരുങ്ങി ഇന്ത്യയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വി

Dec 11, 2019, 2:02 PM IST


ഇന്ന് വൈകിട്ട് 3.25ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. 26 വര്‍ഷങ്ങള്‍ കൊണ്ട് പിഎസ്എല്‍വി നേടിയെടുത്തത് വലിയ വിശ്വാസ്യതയാണ്