ഝാര്‍ഖണ്ഡില്‍ ബിജെപിക്കേറ്റ തിരിച്ചടി പ്രതിപക്ഷ സമരങ്ങള്‍ക്ക് ശക്തി പകരും

Dec 23, 2019, 2:01 PM IST

പൗരത്വ നിയമ ഭേദഗതി പാസായ ശേഷമുള്ള തെരഞ്ഞെടുപ്പിലെ ഫലം ബിജെപി ഇങ്ങനെയല്ല പ്രതീക്ഷിച്ചിരുന്നത്. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ നിലപാട് കടുപ്പിക്കാന്‍ സാധ്യത