സ്റ്റാൻ സ്വാമിയെ വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ച് ഝാർഖണ്ഡ് സർക്കാർ

Oct 11, 2020, 8:51 PM IST

ഫാദർ സ്റ്റാൻ സ്വാമിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാക്കി ഝാർഖണ്ഡ് സർക്കാർ. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെ നടക്കാനിരിക്കുന്ന പരിപാടികളോട് സർക്കാർ സഹകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.