ജെഎന്‍യുവിലെ ആക്രമണം; വാര്‍ത്താ സമേളനം നടത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് അധ്യാപകര്‍

Jan 5, 2020, 10:25 PM IST


ജെഎന്‍യുവില്‍ മുഖം മറച്ച് എത്തിയ ഒരു സംഘം ആളുകള്‍ പരക്കെ ആക്രമണം അഴിച്ചുവിട്ടു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്ക്