ഫീസ് വര്‍ദ്ധനയ്ക്ക് എതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ സമരം

Nov 11, 2019, 12:22 PM IST

യൂണിവേഴ്‌സിറ്റിയില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഡ്രസ് കോഡിന് എതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നു. പ്രതിഷേധവുമായി പുറത്തിറങ്ങാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞു