ശബരിമല യുവതീപ്രവേശന വിധിയുടെ പേരില്‍ ഭീഷണിയുണ്ടായി; വെളിപ്പെടുത്തി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

Oct 2, 2019, 9:54 AM IST

ശബരിമല വിഷയത്തിലെ വിധിക്ക് ശേഷം ഭീഷണിയുണ്ടായിരുന്നെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സമൂഹമാധ്യമങ്ങളില്‍ ഭയപ്പെടുത്തുന്ന പ്രതികരണങ്ങളാണ് വരുന്നതെന്ന് സുപ്രീംകോടതിയിലെ സഹപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.