കാബൂൾ ചാവേർ ആക്രമണത്തിൽ പ്രതി കാസർകോട് സ്വദേശി തന്നെ

Aug 15, 2020, 8:38 PM IST

കാബൂൾ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളി തന്നെയാണെന്ന് സ്ഥിരീകരണം. കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിൻ ആണ് ചാവേർ ആക്രമണം നടത്തിയതെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.