ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി, 107 പേര്‍ ഒപ്പമെന്ന് യെദിയൂരപ്പ

Jul 8, 2019, 9:21 PM IST

കര്‍ണ്ണാടകയില്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് ചാടാതിരിക്കാന്‍ ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോണ്‍ഗ്രസും ജെഡിഎസും ജനാധിപത്യത്തെ മാനിക്കുന്നില്ലെന്നും കുമാരസ്വാമി രാജിവച്ച് വീട്ടില്‍ പോകണമെന്നും ബി എസ് യെദിയൂരപ്പ ആവശ്യപ്പെട്ടു.