രാജിക്കത്തുമായി വിമത എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറില്‍;കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല

Jul 11, 2019, 6:35 PM IST

നേരിട്ട് എത്തി രാജിക്കത്ത് നല്‍കണം എന്ന സ്പീക്കറുടെ നിലപാടിനെ തുടര്‍ന്നാണ് മുംബൈയില്‍ നിന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബെംഗളൂരുവില്‍ എത്തിയത്